MORE

    ജാതി പറയരുതെന്ന് ആപ്പിള്‍; ഗൂഗിളും ഫേസ്ബുക്കും ആ വഴിയിലേക്ക്, തീരുമാനം വൈറല്‍

    Date:

    വാഷിംഗ്ടണ്‍: ജാതി വിവേചനം അങ്ങ് അമേരിക്ക വരെ നീണ്ടിരിക്കുകയാണ്. യുഎസ്സിലെ ഐടി മേഖലയില്‍ വ്യാപകമായ പരാതിയ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടപെട്ടിരിക്കുകയാണ് ടെക് ഭീമന്മാരായ ആപ്പിള്‍ കമ്ബനി.

    ജോലി സ്ഥലത്ത് ഒരു വിവേചനവും പാടില്ലെന്നാണ് ആപ്പിള്‍ നിര്‍ദേശിക്കുന്നത്. ജാതി വിവേചനം തന്നെ കമ്ബനിയില്‍ നിരോധിച്ചിരിക്കുകയാണ് ആപ്പിള്‍.

    ഈ പാത പിന്തുടരാന്‍ ഒരുങ്ങുകയാണ് ഗൂഗിളും ഫേസ്ബുക്കും അടക്കമുള്ളവര്‍. ഐടി മേഖലയില്‍ വ്യാപക പരാതികളാണ് ജാതി വിവേചനത്തിന്റെ കാര്യത്തില്‍ ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യക്കാര്‍ക്കിടയില്‍ വ്യാപകമായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആപ്പിളിന്റെ നടപടി ഇതിനോടകം വൈറലായിരിക്കുകയാണ്.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....