MORE

    ജര്‍മനിക്ക് നിരാശ; ടിമോ വെര്‍ണര്‍ക്ക് ലോകകപ്പ് നഷ്ടമാവും.!

    Date:

    ഖത്തര്‍ ലോകകപ്പിന് ഇനി വെറും 16 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ലീഗുകളിലെ തുടര്‍മത്സരങ്ങളുടെ പ്രശ്നങ്ങള്‍ കാരണം ഒരുപാട് താരങ്ങള്‍ ഇതിനോടകം തന്നെ പരിക്കേറ്റ് ലോകകപ്പില്‍ നിന്നും പുറത്തായിട്ടുണ്ട്.

    പോഗ്ബ, കാന്‍്റെ, ജോട്ട, റീസ് ജയിംസ് തുടങ്ങിയ താരങ്ങള്‍ ഒക്കെ അതിന് ഉദാഹരണങ്ങള്‍ ആണ്. ഡിമരിയ, ഡിബാല, കെയ്ല്‍ വാക്കര്‍, വരാനെ എന്നിവരൊക്കെ ഖത്തറില്‍ ഉണ്ടാകുമോയെന്ന് ഇതുവരെ ഉറപ്പായിട്ടില്ല.

    എന്തായാലും ജര്‍മന്‍ ടീമിന് നിരാശ പകരുന്ന വാര്‍ത്തയാണ് പുറത്തേക്ക് വരുന്നത്. അവരുടെ ഫോര്‍വേര്‍ഡ് താരമായ ടിമോ വെര്‍ണര്‍ ലോകകപ്പില്‍ നിന്നും പുറത്തായിരിക്കുന്നു. യുവേഫ ചാമ്ബ്യന്‍സ് ലീഗിലെ ശാക്തെര്‍ ഡൊണെറ്റ്സ്കിനെതിരെ നടന്ന അവസാന മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്‍്റെ 19ആം മിനിറ്റില്‍ തന്നെ വെര്‍ണര്‍ പരിക്കേറ്റ് പുറത്താവുകയായിരുന്നു. ആങ്കിള്‍ ലിഗമെന്‍്റ് ഇഞ്ചുറിയാണ് താരത്തിന് പിടിപെട്ടിരിക്കുന്നത്. ജര്‍മന്‍ ക്ലബായ ആര്‍.ബി ലീപ്സിഗിന് വേണ്ടിയാണ് താരം കളിക്കുന്നത്. എന്തായാലും ലോകകപ്പിന് വേണ്ടി കാത്തിരിക്കുന്ന ജര്‍മന്‍ ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തയായി ടിമോ വെര്‍ണറിന്‍്റെത്. എത്രയും പെട്ടെന്ന് താരത്തിന് റിക്കവര്‍ ആകുവാന്‍ കഴിയട്ടെ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....