ചണ്ഡീഗഢ്> ചണ്ഡീഗഢ് അന്താരാഷ്ട്ര വിമാനത്താവളം ഇനി ഭഗത് സിങ്ങിന്റെ പേരില്‍ അറിയപ്പെടും. ഭഗത് സിങ്ങിന്റെ 115-ാം ജന്മവാര്ഷിക ദിനത്തില്‍ ആദരസൂചകമായാണ് പേര് മാറ്റിയത്.
ഷഹീദ് ഭഗത് സിങ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ഔദ്യോഗിക നാമകരണം ചെയ്തത്.