ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഐ ആം കാതലന്‍ ‘. നസ്ലിന്,അനിഷ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്ര൦ നവംബര്‍ 9ന് ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു.
ഇപ്പോള്‍ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു . ദിലീഷ്പോത്തന്,ടി ജി രവി, സജിന്‍ ചെറുകയില്‍,വിനീത് വിശ്വം,ലിജോ മോള്,കവിത, ഐശ്വര്യ, വിനീത് വാസുദേവന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ചിത്രത്തിന്റെ ഛായാഗ്രഹണം ശരണ്‍ വേലായുധന് നിര്‍വ്വഹിക്കുന്നു.രചന-സജിന്‍ ചെറുകയില്‍, സ്ക്രിപ്റ്റ് എഡിറ്റര്‍-കിരണ്‍ ജോസി,സംഗീതം- സിദ്ധാര്‍ത്ഥ പ്രദീപ്,പ്രൊഡക്ഷന്‍ കണ്ട്രോളര് മനോജ് പൂകുന്നം,കല-വിവേക് കളത്തില്‍, വസ്ത്രാലങ്കാരംധന്യബാലകൃഷ്ണന്, മേക്കപ്പ്-സിനൂപ് രാജ്, എഡിറ്റര്‍-ആകാശ് ജോസഫ് വര്‍ഗീസ്. സിനിമ നിര്‍മിക്കുന്നത് ഡോക്ടര്‍ പോള്‍ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ് ആണ്