MORE

    കോണ്‍ഗ്രിന് ‘പണി’കൊടുത്ത് ബിജെപിയില്‍ പോയി: അല്‍പേഷിന് ഇത്തവണ ബിജെപിക്കാര്‍ തന്നെ പണികൊടുക്കുമോ

    Date:

    ദില്ലി: നിര്‍ണ്ണായകമായ ഗുജറാത്ത്, ഹിമാചല്‍ നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലം നാളെ പുറത്ത് വരാനിരിക്കെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം വലിയ പ്രതീക്ഷയിലാണ്.

    ഇരുസംസ്ഥാനങ്ങളിലും ബി ജെ പി വീണ്ടും അധികാരത്തിലെത്തുമാണ് ഇന്നലെ വൈകീട്ടോടെ പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്ന ചില സര്‍വ്വേകളുമുണ്ട്.

    ഗുജാറത്തില്‍ ബി ജെ പിക്ക് വലിയ വിജയമാണ് പ്രവചിക്കുന്നതെങ്കിലും കോണ്‍ഗ്രസ് തീര്‍ത്തും പ്രതീക്ഷ കൈവിട്ടിട്ടില്ല. ഗാന്ധിനഗര്‍ ഉള്‍പ്പടേയുള്ള മേഖലകളില്‍ ഇത്തവണ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് അവരുടെ കണക്ക് കൂട്ടല്‍.
    ദീര്‍ഘകാലം ഭരണകക്ഷിയായ ബി ജെ പി

    സംസ്ഥാനത്തെ ദീര്‍ഘകാലം ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) കോട്ടയാണ് ഗാന്ധി നഗര്‍. വിദ്യാഭ്യാസം, ഗ്രാമപ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, ഭരണകക്ഷിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ എന്നിവ കാരണം ഇത്തവണ തങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍. മേഖലയില്‍ വലിയ പ്രചരണവും അവര്‍ അഴിച്ചുവിട്ടിരുന്നു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....