MORE

    കൊ​ട്ടി​യം ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍: ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത് ബി​ഫാം വി​ദ്യാ​ര്‍​ഥി; പി​ന്നി​ല്‍ സാ​മ്ബ​ത്തി​ക ത​ര്‍​ക്കം

    Date:

    കൊ​ല്ലം: കൊ​ട്ടി​യ​ത്ത് 14കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്.

    സാ​മ്ബ​ത്തി​ക ഇ​ട​പാ​ടി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ബി ​ഫാം വി​ദ്യാ​ര്‍​ഥി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

    കു​ട്ടി​യു​ടെ കു​ടും​ബം ബ​ന്ധു​വി​ല്‍ നി​ന്നും 10 ല​ക്ഷം രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്നു. പ​ണം തി​രി​കെ വാ​ങ്ങി​യെ​ടു​ക്കാ​ന്‍ ബ​ന്ധു​വി​ന്‍റെ മ​ക​നാ​ണ് ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത്. കു​ട്ടി​യെ മാ​ര്‍​ത്താ​ണ്ഡ​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഒ​രു ല​ക്ഷം രൂ​പ​യ്ക്കാ​ണ് ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത്.

    ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പ​ടെ ഒ​ന്‍​പ​ത് പേ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ര​ണ്ടു​ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് കു​ട്ടി​യെ സം​ഘം ക​ട​ന്ന​ത്.

    മാ​താ​പി​താ​ക്ക​ളി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ലെ​ത്തി​യ സം​ഘം സ​ഹോ​ദ​രി​യെ​യും അ​യ​ല്‍​വാ​സി​യെ​യും അ​ടി​ച്ചു വീ​ഴ്ത്തി​യാ​ണ് 14കാ​ര​നാ​യ കു​ട്ടി​യു​മാ​യി ക​ട​ന്ന​ത്.

    ക​ണ്ണ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി ആ​സാ​ദി​ന്‍റെ മ​ക​ന്‍ ആ​ഷി​ക്കി​നെ​യാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ള​ട​ക്കം അ​ട​ങ്ങു​ന്ന സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ ആ​സാ​ദും ഭാ​ര്യ ഷീ​ജ​യും വീ​ട്ടി​ല്‍ ഇ​ല്ലാ​തി​രു​ന്ന സ​മ​യം ര​ണ്ട് കാ​റു​ക​ളി​ലാ​യാ​ണ് സം​ഘ​മെ​ത്തി​യ​ത്.

    സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​റി​ഞ്ഞ​യു​ട​ന്‍ സം​സ്ഥാ​ന​ത്തെ എ​ല്ലാ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നു​ള്ള കാ​റി​ല്‍ കു​ട്ടി​യെ ക​ട​ത്തു​ന്ന​താ​യി സ​ന്ദേ​ശം കൈ​മാ​റി​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​ഞ്ച് മ​ണി​ക്കൂ​റി​ന് ശേ​ഷം പാ​റ​ശാ​ല​യി​ല്‍ വ​ച്ചാ​ണ് സം​ഘ​ത്തെ ത​ട​ഞ്ഞ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കു​ട്ടി​യെ മോ​ചി​പ്പി​ച്ച​ത്.

    പാ​റ​ശാ​ല കോ​ഴി​വി​ള​ക്കു സ​മീ​പം വ​ച്ചാ​ണ് ഓ​ട്ടോ ത​ട​ഞ്ഞ് കു​ട്ടി​യെ പോ​ലീ​സ് ര​ക്ഷി​ച്ച​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ സം​ഘ​ത്തി​ലെ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. മാ​ര്‍​ത്താ​ണ്ടം സ്വ​ദേ​ശി ബി​ജു (30) വി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....