MORE

    കേസുകള്‍ കുറയുന്നു; ഡല്‍ഹിയിലെ അവസാനത്തെ 3 കോവിഡ് കെയര്‍ സെന്ററുകള്‍ പൊളിച്ചുമാറ്റും

    Date:

    ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അവസാനത്തെ 3 കോവിഡ് കെയര്‍ സെന്ററുകള്‍ പൊളിച്ചുമാറ്റും.

    നഗരത്തില്‍ അവശേഷിക്കുന്ന മൂന്ന് കോവിഡ് കെയര്‍ സെന്ററുകള്‍ പൊളിച്ച്‌ സ്ഥലം ഒഴിയാന്‍ അനുമതി നല്‍കിയെങ്കിലും ഉത്സവ സീസണ്‍ കണക്കിലെടുത്ത് കൊവിഡ്-19 നെതിരെ തുടര്‍ച്ചയായ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ അധികൃതര്‍ ഊന്നിപ്പറഞ്ഞു.

    ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി സെപ്തംബര്‍ 22 ന് ചേര്‍ന്ന യോഗത്തില്‍ ദേശീയ തലസ്ഥാനത്തെ കോവിഡ് -19 സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. വാക്സിനേഷന്‍ രംഗത്ത് ഡല്‍ഹിക്ക് കുറച്ചുകൂടി മെച്ചപ്പെടാന്‍ കഴിയുമെന്ന് ഡിഡിഎംഎ ചെയര്‍മാനായ വി കെ സക്സേന പറഞ്ഞു.

    മുന്‍കരുതല്‍ ഡോസിന് അര്‍ഹരായ 1.33 കോടി ഗുണഭോക്താക്കളില്‍ 31.49 ലക്ഷം (24 ശതമാനം) പേര്‍ മാത്രമാണ് സെപ്തംബര്‍ 20 വരെ മുന്‍കരുതല്‍ ഡോസുകള്‍ എടുത്തിട്ടുള്ളതെന്ന് കണ്ടെത്തി. വരാനിരിക്കുന്ന ഉത്സവങ്ങള്‍ കണക്കിലെടുത്ത് തുടര്‍ച്ചയായതും കര്‍ശനവുമായ ജാഗ്രത ആവശ്യമാണെന്ന് സക്‌സേന പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....