മലയാളത്തിന്റെ മിന്നും താരമാണ് ഭാവന. കഴിഞ്ഞ കുറേകാലമായി മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ഭാവന.
ഇപ്പോഴിതാ താരം തിരിച്ചുവരവാന് തയ്യാറെടുക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കും സദാചാര ആക്രമണങ്ങള്‍ക്കുമെതിരെ ഭാവന രംഗത്തെത്തിയിരുന്നു. വസ്ത്രത്തിന്റെ പേരുള്ള സൈബര്‍ ആക്രമണത്തിനെതിരെയായിരുന്നു ഭാവന രംഗത്തെത്തിയത്.