ഉമ്മന്‍ ചാണ്ടിയുടെ നിഴലായിരുന്നു ശ്രീകുമാര്‍. ഊണിലും ഉറക്കത്തിലും കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവിന് സംരക്ഷണം ഒരുക്കിയ വിശ്വസ്തനായ ഗണ്‍മാന്‍.
പുതുപ്പള്ളിക്കാരനായ ഈ റിട്ടേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന് അയവിറക്കാന്‍ ഒരുപാട് ഓര്‍മകളുണ്ട് ഉമ്മന്‍ചാണ്ടിയെ കുറിച്ച്.