MORE

    ക​ഫ് സി​റ​പ്പ് ക​ഴി​ച്ച്‌ കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വം: കമ്ബനിക്കെതിരെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

    Date:

    ന്യൂ​ഡ​ല്‍​ഹി: ആ​ഫ്രി​ക്ക​യി​ലെ ഗാം​ബി​യ​യി​ല്‍ കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത് ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പാ​ണെ​ന്ന ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്ന് മെ​യ്ഡ​ന്‍ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍​സി​നെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍.

    മെ​യ്ഡ​ന്‍ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍​സ് നി​ര്‍​മി​ച്ച നാ​ല് ചു​മ, ജ​ല​ദോ​ഷ സി​റ​പ്പു​ക​ളെ​ക്കു​റി​ച്ച്‌ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ​യെ (ഡി​സി​ജി​ഐ) അ​റി​യി​ച്ച​താ​യി ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത അധികൃതര്‍ പ​റ​ഞ്ഞു. സെ​ന്‍​ട്ര​ല്‍ ഡ്ര​ഗ്‌​സ് സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ക​ണ്‍​ട്രോ​ള്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഉ​ട​ന്‍ ത​ന്നെ വി​ഷ​യം ഏ​റ്റെ​ടു​ക്കു​ക​യും ഹ​രി​യാ​ന റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​മാ​യി ചേ​ര്‍​ന്ന് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

    ഹ​രി​യാ​ന​യി​ലെ സോ​നി​പ​തി​ലാ​ണ് മെ​യ്ഡ​ന്‍ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍​സി​ന്‍റെ ആ​സ്ഥാ​നം. ആ​രോ​പ​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ ക​മ്ബ​നി ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. എ​ന്നാ​ല്‍ സി​റ​പ്പു​ക​ള്‍ പ​ശ്ചി​മ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ത്തി​ന് പു​റ​ത്തും വി​ത​ര​ണം ചെ​യ്തി​രി​ക്കാ​മെ​ന്നും ആ​ഗോ​ള പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യേ​ക്കാ​മെ​ന്നു​മാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

    സി​റ​പ്പു​ക​ളു​ടെ സാ​മ്ബി​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ അ​വ​യി​ല്‍ കൂ​ടി​യ അ​ള​വി​ല്‍ ഡൈ​എ​ത്തി​ലീ​ന്‍ ഗ്ലൈ​ക്കോ​ളും എ​ഥി​ലീ​ന്‍ ഗ്ലൈ​ക്കോ​ളും അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തിയ​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. അ​വ വൃ​ക്ക ത​ക​രാ​റു​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ മ​ര​ണ​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​കു​മെ​ന്നും ഡ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​ ചൂ​ണ്ടി​ക്കാ​ട്ടി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....