MORE

    കങ്കണയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് നദ്ദ; സീറ്റ് നല്‍കുമോയെന്നതിലും പ്രതികരണം

    Date:

    ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റാവത്തിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ.

    പാര്‍ട്ടിയില്‍ ചേരാന്‍ അവരെ സ്വാഗതം ചെയ്യുന്നു. പക്ഷേ സീറ്റ് നല്‍കുന്നത് കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

    2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡ്യയില്‍ നിന്ന് മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് നടി കങ്കണ റണാവത്ത് പറഞ്ഞിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിച്ച്‌ പൊതുസേവനം ചെയ്യാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന്, എല്ലാത്തരം പങ്കാളിത്തത്തിനും താന്‍ തയാറാണെന്ന് നടി മറുപടി നല്‍കി.

    ഹിമാചല്‍ പ്രദേശിലെ ആളുകള്‍ തനിക്ക് സേവിക്കാന്‍ അവസരം നല്‍കിയാല്‍ അത് വളരെ മികച്ചതായിരിക്കും. തീവ്ര ഹിന്ദുത്വ നിലപാടുകളിലൂടെ ശ്രദ്ധേയായ നടി ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന സൂചന നല്‍കുന്നത്.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....