ബാഴ്‌സലോണ യുവ വിങ്ങര്‍ ഔസ്മാന്‍ ഡെംബെലെയെ ക്ലബ്ബിലേക്ക് കൊണ്ടുവരാന്‍ പാരീസ് സെന്റ് ജെര്‍മെയ്ന്‍ താരമായ കൈലിയന്‍ എംബാപ്പെയ്ക്ക് താല്‍പ്പര്യമുണ്ടെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ ഒരു ഫ്രീ ഏജന്റ്റ് ആയ ഫ്രഞ്ച് താരം രണ്ടു വര്‍ഷം കൂടി ബാഴ്സയില്‍ തുടരുന്നതിന് വേണ്ടി ഒരു കരാറില്‍ ഒപ്പ് വെച്ചിരുന്നു.