നോക്കിയയുടെ മൊബൈല്‍ ബ്രോഡ്‌ബാന്‍ഡ് സൂചിക റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ ഓരോ ഉപയോക്താവിനും ശരാശരി പ്രതിമാസ മൊബൈല്‍ ഡാറ്റ ഉപഭോഗം 2022-ല്‍ 13.6% വര്‍ധിച്ച് 19.5GB ആയി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ മൊബൈല്‍ ഡാറ്റ ട്രാഫിക് മൂന്നിരട്ടിയിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. 2022 ല്‍ 99% വിഹിതവുമായി 4G പ്രബലമായ നെറ്റ്‌വര്‍ക്ക് ഉറവിടമായി തുടര്‍ന്നു.