കോല്‍ക്കത്ത: ഐഎസ്എല്‍ കോല്‍ക്കത്ത ഡെര്‍ബിയില്‍ എടികെ മോഹന്‍ ബഗാന് ജയം. ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു രണ്ട് ഗോളുകളും. ഹ്യൂഗോ ബോമസും മന്‍വീര്‍ സിംഗുമാണ് എടികെയുടെ ഗോളുകള്‍ നേടിയത്.