MORE

    എട്ട് ക്ഷേത്രഭണ്ഡാരങ്ങളില്‍നിന്ന് പണം കവര്‍ന്നു

    Date:

    തേഞ്ഞിപ്പാലം: ചൊവ്വയില്‍ ശിവക്ഷേത്രം, പാണമ്പ്ര വടക്കേതൊടി സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലെ എട്ട് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം കവര്‍ന്നു. ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് ദൂരെ ഉപേക്ഷിച്ച നിലയിലായിരുന്നു. വടക്കേതൊടി ക്ഷേത്രത്തിന്റെ ഓഫിസ് കുത്തിത്തുറന്ന് 12,500 രൂപയും കവര്‍ച്ചചെയ്തു.

    ചൊവ്വയില്‍ ശിവക്ഷേത്രത്തിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മുമ്പ് ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ ആള്‍ തന്നെയാണ് എന്ന നിഗമനത്തിലാണ് തേഞ്ഞിപ്പലം പൊലീസ്. തിങ്കളാഴ്ച പുലര്‍ച്ചയാണ് കളവ് നടത്തിയതെന്ന് സി.സി ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....