MORE

    ഇരുപതാം പിറന്നാള്‍ ആഘോഷിച്ച്‌ ഫേസ്ബുക്ക്: ഓര്‍മ്മകള്‍ പുതുക്കി സക്കര്‍ബര്‍ഗ്

    Date:

    ഇരുപതാം പിറന്നാളിന്റെ നിറവില്‍ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക്. 2004-ലാണ് മാർക്ക് സക്കർബർഗ് ഫേസ്ബുക്കിന് തുടക്കമിടുന്നത്.

    20 വർഷങ്ങള്‍ക്ക് ശേഷം ആഗോള സാങ്കേതികവിദ്യാ ഭീമന്മാരില്‍ മുൻനിരയിലുള്ള സ്ഥാപനവും, അതിശക്തമായ സോഷ്യല്‍ മീഡിയ കമ്ബനി കൂടിയുമാണ് ഫേസ്ബുക്ക്. ഇപ്പോഴിതാ കഴിഞ്ഞ 20 വർഷക്കാലയളവില്‍ ഫേസ്ബുക്കിലെ ഓർമ്മകളെ കുറിച്ച്‌ പങ്കുവെച്ചിരിക്കുകയാണ് സക്കർബർഗ്.

    സക്കർബർഗ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ 2004-ലെ പ്രൊഫൈല്‍ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്ക് അവതരിപ്പിച്ച്‌ ഒരു വർഷത്തിനുള്ളില്‍ ഏകദേശം 10 ലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് നേടാൻ സാധിച്ചത്. അക്കാലത്ത് തരംഗമായിരുന്ന മൈസ്പേസിനെ പോലും മറികടക്കാൻ ഫേസ്ബുക്കിന് സാധിച്ചിട്ടുണ്ട്. 2012-ല്‍ ഫേസ്ബുക്കിന്റെ പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം 100 കോടിയായാണ് ഉയർന്നത്. 2023ന്റെ അവസാനം എത്തുമ്ബോഴേക്കും 211 കോടി ഉപഭോക്താക്കളുമായി ഫേസ്ബുക്ക് മുൻനിരയില്‍ തന്നെയുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....