MORE

    ആന്ധ്രയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡിനെത്തിയ എന്‍ഐഎ സംഘത്തിന് നേരെ നാട്ടുകാരുടെ പ്രതിഷേധം (വീഡിയോ)

    Date:

    ഹൈദരാബാദ്: ആന്ധ്രയിലെയും തെലങ്കാനയിലെയും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും ഓഫിസുകളിലും റെയ്ഡിനെത്തിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രദേശവാസികളുടെ പ്രതിഷേധം.

    ഇന്നലെ രാവിലെയാണ് എന്‍ഐഎ സംഘം റെയ്ഡിനെത്തിയത്. എന്‍ഐഎ കേന്ദ്ര സര്‍ക്കാരിന്റെ ആയുധമായി പ്രവര്‍ത്തിക്കുകയാണെന്നും മുസ് ലിം സംഘടനകളെ മാത്രം ലക്ഷ്യമിട്ടുള്ള നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.

    ഇന്നലെ രാവിലെ മുതലാണ് പരിശോധനകള്‍ നടത്തിയത്. ഏതാനും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമവിരുദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിശോധനയെന്ന് പോലിസ് അവകാശപ്പെട്ടു. നിസാമാബാദ്, കുര്‍ണൂല്‍, ഗുണ്ടൂര്‍, നെല്ലൂര്‍ തുടങ്ങി 23 കേന്ദ്രങ്ങളില്‍ ഒരേ സമയം പരിശോധന നടന്നു.

    പരിശോധനക്ക് തൊട്ടുമുമ്ബ് ഏതാനും പ്രമുഖ നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. സഫറുള്ള, മുഹമ്മദ് ഇമ്രാന്‍, മുഹമ്മദ് അബ്ദുല്‍ മൊബിന്‍ തുടങ്ങിയവരെയാണ് പോലിസ് കൊണ്ടുപോയത്. കരാട്ടെ പഠിപ്പിക്കുന്നുണ്ടെന്നും അത് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മറയാണെന്നും പോലിസ് പറയുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....