അഞ്ച് ഫസ്റ്റ്-ടീം കളിക്കാരെ എത്രയും വേഗം ഓഫ്ലോഡ് ചെയ്യാന്‍ ബാഴ്സലോണ. എസ്പ്യാനോളിനെതിരെ വിജയം നേടി കൊണ്ട് മറ്റൊരു മികച്ച സീസന് ആസ്വദിച്ച ബാഴ്സലോണ എത്രയും പെട്ടെന്ന് അടുത്ത സീസണിലേക്ക് ഉള്ള തയ്യാറെടുപ്പില്‍ ആണ്.കറ്റാലന്‍ ഭീമന്മാര് താരങ്ങളെ എത്രയും പെട്ടെന്ന് സൈന്‍ ചെയ്യാനും വേണ്ടാത്ത കളിക്കാരെ വേഗം പുറത്താക്കാനും ആണ് പദ്ധതി ഇട്ടിരിക്കുന്നത്.
അഞ്ചു താരങ്ങളെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വില്പനക്ക് വെച്ച് ബാഴ്സ
Date: